ദക്ഷിണാമൂർത്തിസ്വരൂപനായ പരമശിവനിൽ നിന്നുമുത്ഭവിച്ച ജ്ഞാനഗംഗ ആയിരമായിരം ഗുരുപരമ്പരകളിലൂടെ   അനവരതം പ്രവഹിച്ചു കൊണ്ടേയിരിക്കുന്നു.പൂർവികർ തലമുറകളായി  കനിഞ്ഞനുഗ്രഹിച്ചു പകർന്നു നൽകിയ അറിവുകളെ   മാതൃഭാഷയിൽ പകർന്നു നൽകുവാനുള്ള ഒരു ശ്രമമാണിത് .  താഴെ കൊടുക്കുന്ന ബട്ടണുകളിൽ   വിരൽ അമർത്തിയാൽ അതാത് വിഷയങ്ങളുടെ വിവരശേഖരത്തിലെത്താനാവും